Categories
kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ : ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേരളത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ അനുവദിച്ചതില്‍ ജനസംഖ്യാനുപാതം ബാധകമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അനർഹർക്ക് ആനുകൂല്യം ലഭിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണ’മെന്നും ആവശ്യം. സച്ചാർ, പാലൊളി കമ്മിറ്റികൾ മുസ്‌ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ കണ്ടെത്തിയിരുന്നു. അതിനാലാണു മുസ്‌ലിം വിഭാഗത്തിനു കൂടുതൽ സ്കോളർഷിപ് അനുവദിച്ചത്–കേരളം ഹർജിയിൽ വാദിക്കുന്നത് ഇതാണ്.

Spread the love
English Summary: KERALA GOVT FILED APPEAL IN SUPREME COUT AGAINST KERALA HIGH COURT VERDICT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick