2015-ല്‍ കേരളനിയമസഭയില്‍ കെ.എം.മാണിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കയ്യാങ്കളി നടത്തിയ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതി തള്ളി. എല്ലാ പ്രതികളും നവംബര്‍ 22-ന് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു. 22-ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്, സി.കെ. സദാശിവന്, കെ.ടി.ജലീല്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.അജിത്ത് എന്നിവരാണ് പ്രതികള്‍.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala