ബി ജെ പി നേതാവും ത്രിപുരയിലെ സുർമ നിയോജക മണ്ഡലത്തിലെ എം എൽ എയുമായ ആഷിസ് ദാസ് പാർട്ടി വിട്ടു. ആഷിസ് ഉടൻ തൃണമൂലിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ബി ജെ പിയുടെ ദുഷ്പ്രവൃത്തികൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് മൊട്ടയടിച്ചു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽവച്ചായിരുന്നു മൊട്ടയടി. ത്രിപുരയിൽ ബി ജെ പി രാഷ്ട്രീയ അരാജകത്വം വളർത്തുന്നുവെന്നും ആഷിസ് ദാസ്കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിൽ ജനങ്ങൾ അസന്തുഷ്ടരാണെന്നും, അതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ആഷിസ് ദാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ത്രിപുര ബിജെപി എം.എൽ.എ. മൊട്ടയടിച്ചു പാർട്ടി വിട്ടു…ഭരണം അതീവ അരാജകമെന്നു വിമർശനം…തൃണമൂലിൽ ചേർന്നേക്കും
Social Connect
Editors' Pick
സംഗീത് ശിവൻ മുംബൈയിൽ അന്തരിച്ചു
May 08, 2024