Categories
latest news

പാകിസ്താനില്‍ ശവസംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്: എട്ട് പേര്‍ കൊല്ലപ്പെട്ടു, 10 പേരുടെ നില ഗുരുതരം

പാകിസ്താനിലെ ഖൈബർ പക്തൂണ്‍ഖ്വ ​പ്രവിശ്യയിൽ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ള ആളുകൾ ഒരു ഭൂമി തർക്കത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു വെടിവെപ്പ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്

Spread the love
English Summary: EIGHT PERSONS KILLED IN AFIRING AT CREMATORIUM IN PAKISTAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick