Categories
kerala

കോഴിക്കോട് ജില്ലയിൽ സ്കൂളുകളിലെ അനിശ്ചിതകാല അവധി ഉത്തരവിൽ തിരുത്ത്

നിപ ആശങ്ക തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സ്‌കൂൾക്കു അനിശ്ചിതകാല അവധി നൽകി അദ്ധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. ഓൺലൻ ക്ലാസുകൾ 23 ശനിയാഴ്ച വരെ ചുരുക്കിയാണ് പുതിയ ഉത്തരവ്. അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവ് ആളുകളിൽ പരിഭ്രാന്തി പരത്തുമെന്നത് കണക്കിലെടുത്താണ് തീരുമാനം. പുതിയ ഉത്തരവ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick