Categories
latest news

മിസിസിപ്പിയിൽ വൻ ചുഴലിക്കാറ്റ് : 23 പേർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച യു.എസിലെ മിസ്സിസ്സിപ്പിയില്‍ ഡീപ് സൗത്തിന്റെ പല ഭാഗങ്ങളിലും രാത്രിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.
ചുഴലിക്കാറ്റ് ബാധിച്ചവരെ സഹായിക്കാൻ പ്രാദേശിക, സംസ്ഥാന ഏജൻസികളിൽ നിന്നുള്ള തിരച്ചിൽ, രക്ഷാപ്രവർത്തന ടീമുകളെ വിന്യസിച്ചതായി മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ഒരു ട്വിറ്റർ പോസ്റ്റിൽ അറിയിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick