Categories
kerala

ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനു എന്നും ഓർമ്മിക്കപ്പെടും- അനുശോചിച്ച് പ്രധാനമന്ത്രി

ഇന്നസെന്റിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം.

“പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു”–പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

thepoliticaleditor
Spread the love
English Summary: condolence of prime minister on the demise of innocent

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick