Categories
kerala

സിൽവർലൈൻ : അനുമതി തന്നേ മതിയാവൂ, കേസുകളും പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ഡി പി ആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്നും പ്രാഥമിക പ്രവർത്തനത്തിന് പണം ചെലവഴിച്ചത് നിയമപരമായി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രതിഷേധക്കാർക്ക് എതിരായ കേസുകളും പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

thepoliticaleditor
Spread the love
English Summary: chief minister on silverline project

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick