Categories
latest news

ഇന്നും കനത്ത മഴ സാധ്യത…11 ജില്ലകളിൽ yellow alert

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ പ്രവചിച്ചതിനാൽ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളെ മുന്നറിയിപ്പിൽ നിന്ന് ഒഴിവാക്കി.

Spread the love
English Summary: yellow alert in 11 districts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick