Categories
kerala

ദമ്പതികൾ ഷോക്കേറ്റ് മരിച്ചു : ദേഹത്ത് വയർ ചുറ്റിയ നിലയിൽ

ആലപ്പുഴ ചേർത്തല മായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്(65)ഭാര്യ ശ്യാമള(60) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് ആണ് സൂചന. ആർത്തുങ്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
English Summary: couple found dead in electic shock

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick