• Home
  • latest news
  • ഷഹീൻ ബാഗിലും ബുൾഡോസറുകൾ എത്തി : ഒഴിപ്പിക്കൽ, സംഘർഷം

ഷഹീൻ ബാഗിലും ബുൾഡോസറുകൾ എത്തി : ഒഴിപ്പിക്കൽ, സംഘർഷം

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഡൽഹിയിലെ ഷഹീൻബാഗിലും അനധികൃത കെട്ടിടങ്ങൾ നീക്കിത്തുടങ്ങി. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. ഒഴിപ്പിക്കല്‍ നടപടിക്കായി ബുള്‍ഡോസറുകളുമായി വലിയ പൊലീസ് സന്നാഹം പ്രദേശത്ത് എത്തിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്ത് വന്നിട്ടുണ്ട്.

ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള നടപടികൾ എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *