മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 2,000 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍. മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 2000 ആക്കിയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര...