Categories
life

ലതാ മങ്കേഷ്‌കര്‍ ഇനി ഓര്‍മ…വാനമ്പാടിയുടെ വ്യക്തിജീവിതത്തിലെ 15 അപൂര്‍വ്വ ചിത്രങ്ങള്‍ കാണൂ…

നെഹ്രുവിനെ കരയിച്ച ലത: 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ തിരിച്ചടിയിൽ ഉഴറി നിൽക്കുമ്പോൾ രാജ്യത്തെ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ ‘ഏ മേരെ വദൻ കെ ലോഗോ’ എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ പാടുന്ന ലത

thepoliticaleditor
ലത മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം

അഞ്ച്‌-ആറ്‌ വയസ്സിലെ ലത

സഹോദരിമാര്‍ക്കൊപ്പം

അനുജത്തിയും പ്രശസ്‌ത ഗായികയുമായ ആശാ ഭോണ്‍സ്‌ലേക്കൊപ്പം

യൗവ്വനത്തിലെ സുന്ദരി

അഭിനയത്തിലെ ഇതിഹാസം ദിലീപ്‌കുമാറിനൊപ്പം

പാട്ടിലെ അണിയറയില്‍

നൈസര്‍ഗികമായ സുന്ദരഭാവങ്ങള്‍

യൗവ്വനത്തിലെ സുന്ദരി

പാട്ട്‌ ഒരുക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

അനശ്വര ഗായകന്‍ മുഹമ്മദ്‌ റാഫിക്കൊപ്പം

പാടുന്ന വാനമ്പാടി

ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനിക്കൊപ്പം

ഗാന കോകിലങ്ങള്‍…ചേച്ചിയൊടൊപ്പം അനിയത്തി

Spread the love
English Summary: unseen pics of latha mangeshkar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick