• Home
  • kerala
  • എം എൽ എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു

എം എൽ എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരാവുന്നു.ഒരു മാസത്തിനു ശേഷം വിവാഹം നടക്കുമെന്ന് കുടുംബം അറിയിച്ചു.

എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായിരുന്നു ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *