ത്രിപുരയില്‍ ഇടതു-കോണ്‍. സഖ്യത്തിലെ പിണക്കം തീര്‍ന്നു…തിപ്ര മോതയെ മെരുക്കാന്‍ കഴിഞ്ഞില്ല, പക്ഷേ രഹസ്യ ധാരണാ സാധ്യത

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ വ്യാഴാഴ്ച അവസാനിച്ചപ്പോൾ, ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിനെതിരായ സംയുക്ത പോരാട്ടത്തിന്റെ ഇടതു സാധ്യത തള്ളി ടിപ്ര മോത എന്ന തദ്ദേശീയ സ്വത്വ രാഷ്ട്രീയ പാര്‍ടി ഇരു മുന്നണികളിലുമില്ലാതെ സ്വന്തം നാല്‍പത്തിരണ്ട് സ്ഥാനാര്‍ഥികളെയും മല്‍സരത്തില്‍ നിലനിര്‍ത്തിയിരിക്കയാണ്. 13 സീറ്റ...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന 13 ആർഎസ്എസ്സുകാരെ വെറുതെ വിട്ടു…

ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന വഞ്ചിയൂർ സ്വദേശി വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. 2008 ഏപ്രിൽ ഒന്നിനാണ് സംഭവം. കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തക...

എസ്‌ഡിപിഐ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധം : വിശദീകരണവുമായി സിപിഎം

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐ പ്രവർത്തകർ സന്ദർശിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വസ്തുതാപരമല്ലെന്ന് സി.പി.എം വിശദീകരണം. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലായ് ഒന്നിന് അഞ്ചു മണിയോടെ എ.കെ.ജി സെന്ററിലെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നിരുന്നു.പാർട്ട...

സിപിഎം പ്രതിഷേധം ; പലയിടങ്ങളിലും പ്രകോപന മുദ്രാവാക്യങ്ങൾ

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് നേരെ ഇന്നലെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനങ്ങളിൽ പലയിടത്തും പ്രകോപന മുദ്രാവാക്യങ്ങളും കൊലവിളി പ്രസംഗങ്ങളും. അമ്പലപ്പുഴയിൽ എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിലെ പ്രകോപനപരമായ മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിൽ വയറലാണ്.‘ഇരുളിൻ മറയെ കൂട...

പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, വീഴ്ച ഉണ്ടായത് ഓഡിറ്റിംഗിൽ…. വിവാദത്തിൽ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം

പയ്യന്നൂരിലെ സിപിഎം പാർട്ടി ഫണ്ട്‌ തിരിമറിയും തുടർന്നുള്ള നടപടികളിലെ വിവാദങ്ങളിലും സിപിഎമ്മിന്റെ വിശദീകരണം. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നത്. കെട്ടിട നിര്‍മ്മാണത്തിന്‍റെയും, ധനരാജ് ഫണ്ടിന്‍റെയും...

പയ്യന്നൂർ സിപിഎമ്മിൽ അച്ചടക്ക നടപടി… ടി. ഐ. മധുസൂദനൻ എം.എൽ.എയെ തരം താഴ്ത്തി

പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റിയിലെ ഫണ്ട് തട്ടിപ്പ് പരാതിയിൽ പാർട്ടിയിൽ അച്ചടക്ക നടപടി. ടി.ഐ.മധുസൂദനൻ എംഎൽഎയെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും ശ്രദ്ധേയമാണ്. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നൽകി. രണ്...

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനാക്കിയ നടപടി റദ്ദാക്കി

ഇടുക്കിയിൽ ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി. ബിജെപി നേതാവിന് നിയമനം നൽകിയതിന്റെ പേരിൽ സിപിഎമ്മിൽ അതൃപ്തിയും വിവാദവും ഉടലെടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി. ഇടുക്കിയിലെ ബിജെപി നേതാവ് പി കെ വിനോജ് കുമാറിനെയാണ് ദേവികുളം സബ്കോടതിയിൽ അഡീഷണൽ പ്രോസിക്യൂട്ടർ, അഡീഷണൽ ഗവ. പ്ലീഡർ പദവിയിൽ നിയമിച്ചത്. ജൂണ്‍ ഒന്‍പതിന് ആണ് ന...

തൃക്കാക്കരയില്‍ പ്രവർത്തനത്തിനൊത്തുള്ള വർധനവ് വോട്ടിൽ ഉണ്ടായില്ല: സിപിഎം വിശദീകരണം

ജനവിധി അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌ന്‍. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും തൃക്കാക്കരയില്‍ നടത്തിയ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ധനവ് പോരാ എന്നാണ് പാര്‍ടി വിലയിരുത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി. തൃ...

‘ഹൃദയപക്ഷ’ത്തിനായി കെ.വി തോമസ് ഇറങ്ങും…പുറത്താക്കുമോ കോൺഗ്രസ്സ് ??

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുകയാണ് കോൺഗ്രസ്-കെ.വി തോമസ് പോര്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മുതൽ കോൺഗ്രസിന് കെ.വി തോമസിനോടുള്ള അമർഷം ഇപ്പോൾ കെ.വി തോമസിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇരട്ടിയാവുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് കോൺഗ്രസ് നേതാവ് കെ.വി. ത...

ഷഹീൻബാഗ് ഒഴിപ്പിക്കൽ : സിപിഎമ്മിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ഷഹീൻ ബാഗിലെ കെട്ടിടം പൊളിക്കൽ നീക്കത്തിനെതിരെ സിപിഎം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല സുപ്രീംകോടതി എന്ന് കോടതി വിമര്‍ശിച്ചു.സിപിഎം എന്തിനാണ് ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു.പൊളിക്കൽ കൊണ്ട് പ്രശ്നം ഉള്ളവരാണ് ഹർജി നൽകേണ്ടത്. ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്. ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നു...