ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ വളവനാടിൽ, സിപിഎം പ്രവർത്തകന് വെട്ടേറ്റു.വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ...

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം… റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് സിപിഎം മർദ്ദനം

. കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂരിൽ വിളിച്ചു ചേർത്ത ജന സമക്ഷം പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പൗര പ്രമുഖരുമായി വിശദീകരണ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.പ്രതിഷേധക്കാരെ പോലീസ് ...

കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് കോടിയേരി ; പറയുന്നത് പച്ച വര്‍ഗീയതയെന്ന് വി ഡി സതീശന്‍

. കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരുണകാരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചിരുന്ന കാലത്ത് കെ പി സി സി യുടെ അധ്യക്ഷതയില്‍ മതേതരത്വം കാണിച്ചിരുന്നെന്നും എന്നാല്‍ അതിപ്പോള്‍ ഇല്ല എന്നും കോടിയേരി ആരോപിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹ...

സിപിഎമ്മിന് തിരിച്ചറിവ്…

വിവാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിപിഎമ്മിന് തിരിച്ചറിവ്. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ ആയി നടത്താനാണ് തീരുമാനം.ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പ...

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു– സിപിഎം

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്‌. സ്വർണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത്‌ നിയമ സംവിധാനത്തോടും ...