കായംകുളം എംഎൽഎ യു.പ്രതിഭയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം

കായംകുളം എംഎൽഎ യു പ്രതിഭയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായി എന്ന പ്രതിഭയുടെ ആരോപണം തെറ്റാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു കൂടുകയാണുണ്ടായതെന്ന് സിപിഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ പറഞ്ഞു. കണക്കുകൾ നിരത്തിയാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം. തനിക്കെതിരെ പ്രവർത്തിച്ച ആളിനെ ആശുപത്ര...

കായംകുളത്തെ വോട്ടു ചോർച്ച എങ്ങും ചർച്ചയായില്ല, തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ഇപ്പോഴും സർവസമ്മതരെന്ന് യു. പ്രതിഭ : എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎല്‍എ.ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് എം എൽ എ യുടെ പ്രതികരണം.എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ഇപ്പോഴും പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദി...

ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റി.. കൊലപാതകം ബിജെപിയുടെ പ്രകോപന പ്രസംഗത്തിന് പിന്നാലെ ; എം വി ജയരാജൻ

തലശേരിയിൽ സി.പി.എം പ്രവര്‍ത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ അടുത്തിടെ നടത്തിയ പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് കൊലപാതകമെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നാണ് കൗണ്‍സിലര്‍ പ്ര...

മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു ; പിന്നിൽ കുന്നത്ത്നാട് എംഎൽഎ യും സിപിഎമ്മും എന്ന് ട്വന്റി ട്വന്റി

കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്‍റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനി നിവാസിയായ ദീപു (37) ആണ് മരിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ് ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മർ...

എം എൽ എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരാവുന്നു.ഒരു മാസത്തിനു ശേഷം വിവാഹം നടക്കുമെന്ന് കുടുംബം അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായിരുന്നു ഇരുവരും.

സിപിഎം സംസ്ഥാന സമ്മേളന വേദി മാറ്റി

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ്റം. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും...

രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ടല്ല സ്ഥാനാർഥിയായത്…എസ് സി ആയത്കൊണ്ടാണ് ; എം എം മണി

സി.പി.എം ജാതി നോക്കി കളിച്ചതാണെന്ന ദേവികുളം മുൻ എം എൽ എഎസ്. രാജേന്ദ്രൻെറ ആരോപണത്തിന് മറുപടിയുമായി എം.എം. മണി രംഗത്ത്.റിസർവേഷൻ സീറ്റിൽ ജാതി നോക്കാതെ എങ്ങനെ സ്ഥാനാർഥിയെ നിർത്തുമെന്നാണ് എം.എം. മണി ചോദിച്ചത്. 'രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ട് സ്ഥാനാർഥിയായതല്ലല്ലോ. എസ്.സി വിഭാഗമായത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത്.രാജേന്ദ്രൻ പത്രസമ്മേളനം നടത്...

ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസ വിരുദ്ധത എന്നല്ല : സിപിഎം കരട് രാഷ്ട്രീയ പ്രമേയം

ഹിന്ദുത്വ വിരുദ്ധത എന്നാൽ മതവിശ്വാസ വിരുദ്ധതയല്ലെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം.വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്നും കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം, ചൈന അനുകൂലികളാണെന്ന് പാർട്ടി വിരുദ്ധർ പ...

ലോകായുക്ത പരാമർശം : കെടി ജലീലിന്റെ അഭിപ്രായങ്ങൾ ജലീലിന്റേത് മാത്രമായിരിക്കും..

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായി മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ജലീലിന്റേത് മാത്രമായിരിക്കുമെന്നാണ് പാർട്ടിയുടെ പരസ്യ നിലപാട്. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ പ്...

ലോകായുക്ത : സിപിഐ ഭിന്നത തീർക്കാൻ സിപിഎം.. യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. ലോകായുക്തയുടെ അധികാരത്തിൽ നിയന്ത്രണം വരുത്തുന്ന ഭേദഗതിയെ സിപിഎം ന്യായീകരിക്കവേ പരസ്യ എതിർപ്പുമായി സിപി ഐ രംഗത്ത് ...