കല്യാണമാകുമ്പോഴേക്കും ഗ്യാസ് വില 3000 ആകും : മേയർ ആര്യ രാജേന്ദ്രന്റെ പരിഹാസ പോസ്റ്റ്‌

ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇന്നും ഉയർത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ. അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്...

എം എൽ എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരാവുന്നു.ഒരു മാസത്തിനു ശേഷം വിവാഹം നടക്കുമെന്ന് കുടുംബം അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായിരുന്നു ഇരുവരും.