Categories
latest news

ആര്യൻ ഖാൻ കേസിൽ നിന്നും സമീർ വാങ്കഡെയെ മാറ്റി

മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ആര്യൻ ഖാൻ പ്രതിയായ ക്രൂയിസ് മയക്കുമരുന്ന് കേസിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ ആര്യൻ ഖാൻ ഉൾപ്പെടെ പ്രതികളായ ആറ് ലഹരി മരുന്ന് കേസുകളുടെ അന്വേഷണം എൻസിബിയുടെ ഓപ്പറേഷൻ വിംഗിന് കൈമാറി. ഈ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഐപിഎസ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ എസ്ഐടിയാണ് ക്രൂയിസ് മയക്കുമരുന്ന് കേസ് ഇനി അന്വേഷിക്കുക. എന്നാൽ സമീർ വാങ്കഡെ എൻസിബിയിൽ തുടരുമെന്ന് അറിയിപ്പ് ഉണ്ട്.

Spread the love
English Summary: Sameer Wankhede removed from the investigation of drugs case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick