Categories
latest news

രോഹിത്‌ ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക്‌…

ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ അടുത്ത ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. നവംബർ 17നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആരംഭിക്കുന്നത്. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പണര്‍ കെ.എല്‍.രാഹുല്‍ വൈസ്‌ ക്യാപ്‌റ്റനാകുമെന്നും പറയുന്നു.ന്യൂസിലൻഡിലെ ടി20 പരമ്പരയ്‌ക്ക് പുറമെ, ആദ്യ ടെസ്റ്റിലും രോഹിത് ശർമ്മ ടീമിനെ നയിക്കും എന്നാണ് സൂചന . നിലവിലെ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യ ടെസ്റ്റിൽ ഇടവേള എടുക്കുകയാണെന്നും മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ടീമിൽ തിരിച്ചെത്തുമെന്നും പറയുന്നു.

Spread the love
English Summary: rohit sharma to the captaincy of t 20 team

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick