Categories
kerala

മുല്ലനേഴി പുരസ്​കാരം മുരുകന്‍ കാട്ടാക്കടക്ക്​

മുല്ലനേഴി പുരസ്​കാരം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക്​. ചോപ്പ്​’ എന്ന സിനിമക്കുവേണ്ടി രചിച്ച ‘മനുഷ്യനാകണം..’ എന്ന ഗാനത്തിനാണ് പുരസ്​കാരം. 15,001 രൂപയും പ്രശസ്​തിപത്രവും ഫലകവും അടങ്ങുന്ന പുരസ്​കാരം ഈമാസം 31ന്​ ഉച്ചകഴിഞ്ഞ്​ മൂന്നിന്​ തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു സമ്മാനിക്കും. അശോകന്‍ ചരുവില്‍, കാവുമ്പായി ബാലകൃഷ്​ണന്‍, രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ്​ പുരസ്​കാരം നിര്‍ണയിച്ചത്​.

Spread the love
English Summary: MULLANEZHI AWARD FOR POET MURUKAN KATTAKADA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick