Categories
kerala

കെപിസിസി യുടെ പുതിയ ജന.സെക്രട്ടറിമാര്‍,എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍

കെ.പി.സി.സി.യുടെ പുതിയ ജനറല്‍സെക്രട്ടറിമാര്‍:

എ.എ.ഷുക്കൂര്‍, ഡോ. പ്രതാപ വര്‍മ തമ്പാന്‍, എസ്‌. അശോകന്‍, മരിയാപുരം ശ്രീകുമാര്‍, കെ.കെ.അബ്രഹാം, സോണി സെബാസ്‌റ്റിയന്‍, കെ.ജയന്ത്‌, പി.എം. നിയാസ്‌, ആര്യാടന്‍ ഷൗക്കത്ത്‌, സി.ചന്ദ്രന്‍, ടി.യു. രാധാകൃഷ്‌ണന്‍, അബ്ദുള്‍ മുത്തലിബ്‌, ദീപ്‌തി മേരി വര്‍ഗീസ്‌, ജോസി സെബാസ്‌റ്റിയന്‍, പി.എ. സലിം, പഴകുളം മധു, എം.ജെ.ജോബ്‌, കെ.പി. ശ്രീകുമാര്‍, എം.എം.നസീര്‍, ആലിപ്പറ്റ ജമീല, ജി.എസ്‌.ബാബു, കെ.എ.തുളസി, ജി.സുബോധന്‍.

thepoliticaleditor

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി:

കെ.സുധാകരന്‍-പ്രസിഡണ്ട്‌
വി.ഡി.സതീശന്‍-പാര്‍ലമെന്ററി പാര്‍ടി ലീഡര്‍
കൊടിക്കുന്നില്‍ സുരേഷ്‌-വര്‍ക്കിങ്‌ പ്രസിഡണ്ട്‌
പി.ടി.തോമസ്‌-വര്‍ക്കിങ്‌ പ്രസി.
ടി.സിദ്ദിഖ്‌-വര്‍ക്കിങ്‌ പ്രസി.
പത്മജ വേണുഗോപാല്‍, വി.എസ്‌.ശിവകുമാര്‍, ടി.ശരത്‌ചന്ദ്രപ്രസാദ്‌, കെ.പി.ധനപാലന്‍, എം.മുരളി, വര്‍ക്കല കഹാര്‍, കരകുളം കൃഷ്‌ണപിള്ള, ഡി.സുഗതന്‍, കെ.എല്‍.പൗലോസ്‌, അനില്‍ അക്കര, സി.വി.ബാലചന്ദ്രന്‍, ടോമി കല്ലാനി, പി.ജെ.ജോയ്‌, കോശി എം.കോശി, ഷാനവാസ്‌ ഖാന്‍, കെ.പി.ഹരിദാസ്‌, പി.ആര്‍.സോന, ജ്യോതികുമാര്‍ ചാമക്കാല, ജോണ്‍സണ്‍ അബ്രഹാം, ജെയ്‌സണ്‍ ജോസഫ്‌, ജോര്‍ജ്ജ്‌ മാമ്മന്‍ കൊണ്ടൂര്‍, മണക്കാട്‌ സുരേഷ്‌, മുഹമ്മദ്‌ കുട്ടി മാസ്‌റ്റര്‍.

എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗങ്ങളും കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍മാരും സ്ഥിരം ക്ഷണിതാക്കളായിരിക്കും.

രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, എ.ഐ.സി.സി. സെക്രട്ടറിമാര്‍, അടുത്ത്‌ സ്ഥാനമൊഴിഞ്ഞ ഡി.സി.സി. അധ്യക്ഷന്‍മാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

Spread the love
English Summary: list of newly appointed kpcc general secretaries and executive commitee.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick