Categories
kerala

വി.ടി.ബൽറാം, എൻ. ശക്തൻ , വി പി സജീന്ദ്രൻ വൈസ് പ്രസിഡന്റ്മാർ…കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ . വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു. പത്മജ വേണുഗോപാലിനെ നിർവാഹക സമിതി അംഗമാക്കി.

ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്നു വനിതകൾ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെട്ടുണ്ട് എന്നാണ് സൂചന . 23 ജനറൽ സെക്രട്ടറിമാരാണ് ഉള്ളത്. 28 നിർവാഹക സമിതിയംഗങ്ങൾ എന്നിവരെയും പ്രഖ്യാപിച്ചു. നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതകൾ.

thepoliticaleditor
Spread the love
English Summary: list of kpcc office bearers announced by aicc

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick