Categories
kerala

ഭാരവാഹി പട്ടിക സാമുദായിക സമവാക്യം കൂടി പരിഗണിച്ച, ആരും തെരുവിലിറങ്ങേണ്ടി വരില്ല-കെ.സുധാകരന്‍

പാര്‍ടിയാണ്‌ വലുതെങ്കില്‍ ആരും കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ തെരുവിലിറങ്ങേണ്ടി വരില്ലെന്നും സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പട്ടികയാണ്‌ പ്രസിദ്ധീകരിച്ചെതെന്നും കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് പരിഗണിച്ചാണ് തീരുമാനമെന്നും എന്നാല്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. എ, ഐ ഗ്രൂപ്പുകളിലുള്ളവരാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

Spread the love
English Summary: KPPCC LIST PREPARED CONSIDERING COMMUNITY EQUATIONS ALSO SAYS K SUDHAKARAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick