Categories
latest news

ലഡാക്കില്‍ കെ-9 വജ്ര തോക്കുകളുമായി ഇന്ത്യ

ചൈനയുടെ സൈനിക സന്നാഹത്തെ മറികടക്കാനായി ലഡാക്കില്‍ ഇന്ത്യ അതീവ തന്ത്രപ്രധാനമായ കെ-9 വജ്ര തോക്കുകള്‍ വിന്യസിച്ചു. ഹൊവിറ്റ്‌സര്‍ ഇനത്തില്‍ പെട്ട ഈ പീരങ്കിക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ ആക്രമിക്കാന്‍ സാധിക്കും. കെ -9 വജ്ര അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങളിലും ഉപയോഗിക്കാം. ചൈനയെ നേരിടാൻ ലഡാക്കിനോട് ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു കൊണ്ടിരിക്കയാണ് ഇന്ത്യ.

Spread the love
English Summary: k 9 vajra hovitser guns displayed in ladakh by india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick