Categories
kerala

സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു

സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. മലയാളം ഉള്‍പെടെ തെന്നിന്‍ഡ്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു.

thepoliticaleditor
Spread the love
English Summary: ACTRESS UMA MAHESWARI PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick