• Home
  • social media
  • ആര്യന്‍ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാൻ ശ്രമം

ആര്യന്‍ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാൻ ശ്രമം

മുംബൈയില്‍ ആഡംബരക്കപ്പിലെ ലഹരിപാര്‍ടി കേസില്‍ ഇന്നലെ അറസ്റ്റിലായ ആര്യന്‍ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ ഇന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കും. ഒരു ദിവസത്തേക്ക് കസ്റ്റഡിയാണ് ഇന്നലെ കോടതി അനുവദിച്ചിരുന്നത്. ലഹരി മരുന്നിന്റെ ഉറവിടം അന്വേഷിക്കാൻ അന്വേഷിക്കാൻ ആര്യൻ ഖാന്റെ കസ്റ്റഡി ആവശ്യമാണെന്ന് എൻസിബി പറഞ്ഞു. ഇന്നലെ ആര്യനോടൊപ്പം അറസ്റ്റ് രേഖപ്പെടുത്തിയ മുന്‍മുന്‍ ധമേച്ച, അർബാസ് ഖാൻ എന്നിവരുടെയും കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെടുമെന്ന് എന്‍.സി.ബി. വൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *