Categories
kerala

കോയമ്പത്തൂരിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

കോയമ്പത്തൂർ ചെട്ടി പാളയത്തിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. കാസർഗോഡ് സ്വദേശി അക്ഷയ് കുമാർ (23), പാലക്കാട് സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 നാണ് അപകടം.
ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു ഓട്ടോയിൽ ഇടിച്ചത്.

Spread the love
English Summary: two youths killed road accident in coimbatore

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick