Categories
kerala

ചലച്ചിത്ര- സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (38 )അന്തരിച്ചു.സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും കുറിച്ചി എവിഎച്ച്എസ്എസിലെ വിദ്യാർഥികൾ). നൃത്തപഠനത്തിനു ശേഷം ബാലേകളിലൂടെയാണ്‌ ശ്രീലക്ഷ്‌മി ശ്രദ്ധേയയായി മാറിയത്‌.

Spread the love
English Summary: serial actress sreelakshmi passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick