Categories
kerala

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചതായി സൂചന

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകും. പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ‘എല്ലാം പൊലീസിനോടു പറഞ്ഞിട്ടുണ്ട്, നോ കമന്റ്‌സ്..’ പ്രതികരണം തേടി വീട്ടിലെത്തിയവരോടുള്ള മുന്‍ ഡിജിപിയുടെ പ്രതികരണം ഇതായിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick