Categories
latest news

കാബൂൾ വിമാനത്താവളം വീണ്ടും തുറക്കുന്നു, ആഭ്യന്തര വിമാനങ്ങൾ പുനരാരംഭിക്കുന്നു- ചാനൽ റിപ്പോർട്ട്

ഖത്തറിന്റെ സാങ്കേതിക സഹായത്തോടുകൂടി കാബൂൾ എയർപോർട്ട് വീണ്ടും തുറന്നതായി അൽ -ജസീറ ടി.വി. റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ അധികാരികളുടെ സഹകരണത്തോടെ വിമാനത്താവളത്തിന്റെ റൺവേ അറ്റകുറ്റപ്പണി നടത്തിയതായി ഖത്തർ അംബാസഡർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ടിൽ പറഞ്ഞു. കാബൂളിൽ നിന്ന് മസാർ-ഇ-ഷെരീഫ്, കാണ്ഡഹാർ എന്നീ നഗരങ്ങളിലേക്ക് രണ്ട് ആഭ്യന്തര വിമാനങ്ങൾ സർവീസ് നടത്തിയതായി ചാനൽ അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള എയർലിഫ്റ്റ് അവസാനിച്ചതുമുതൽ കാബൂൾ വിമാനത്താവളം അടച്ചിരുന്നു.

Spread the love
English Summary: KABUL AIRPORT RE OPENED SAYS AL JAZEERA TV REPORT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick