Categories
kerala

പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം നോക്കി എന്‍ജി.,മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എൻജിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്.

സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

thepoliticaleditor
Spread the love
English Summary: high court rejected the plea of management associations on proffessional course admissions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick