Categories
kerala

തിരുവാഭരണം മോഷണം പോയെന്ന മട്ടിലുള്ള പ്രചാരണം അടിസ്ഥാനരഹിതം-ദേവസ്വം ബോർഡ് പ്രസിഡന്റ്

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണം കൊണ്ടുള്ള രുദ്രാക്ഷമാല കാണാതായെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും മാലയിലെ രുദ്രാക്ഷ മുത്തുകള്‍ ആണ് കാണാതായിട്ടുള്ളതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍.വാസു പ്രസ്താവിച്ചു. 81 സ്വര്‍ണ മുത്തുകളുള്ള മാലയിലെ 9 മുത്തുകളാണ് നഷ്ടമായിട്ടുള്ളത്. ആകെ 23 ഗ്രാം ആണ് ഇതിന്റെ തൂക്കം കണക്കാക്കുന്നത്. സംഭവം വിജിലന്‍സ് അന്വേഷിക്കും. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചതല്ല നഷ്ടമായതെന്നും പ്രസിഡണ്ട് പറഞ്ഞു.

Spread the love
English Summary: lost only some parts, not whole chain clarifies devaswam board

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick