Categories
latest news

പാകിസ്‌താനി ലഷ്‌കര്‍-ഇ-തൊയ്‌ബ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന്‌ ഭീകരരെ പുല്‍വാമയില്‍ സൈന്യം കൊന്നു

കാശ്‌മീരിലെ പുല്‍വാമ ടൗണില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്‌താനിലെ ലഷ്‌കര്‍ ഇ തൊയ്‌്‌ബ കമാന്‍ഡര്‍ അബുഹുറയിറ ഉള്‍പ്പെടെ മൂന്ന്‌ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്‌ച രാവിലെയാണ്‌ സംഭവം. ആര്‍മിയും പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ്‌ ഏറ്റുമുട്ടലിന്‌ നേതൃത്വം നല്‍കിയത്‌. തെക്കന്‍ കാശ്‌മീരിലുള്ള തീവ്രവാദി സാന്നിധ്യം വളരെയേറെയുള്ള മേഖലയാണ്‌ പുല്‍വാമ.

Spread the love
English Summary: security forces killed a lashkar commander and two others in an encounter in pulwama

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick