Categories
kerala

പെട്രോൾ വില കുതിച്ചുയരുന്നു; ഇന്നു കൂട്ടിയത് 36 പൈസ

പെട്രോൾ വില രാജ്യത്ത് കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 36 പൈസയും ഡീസലിന് 10 പൈസയും വർധിച്ചിച്ചു.

ഈ വർഷം ഇതുവരെ 63 തവണ ഇന്ധന വില കൂട്ടി. ആറു മാസത്തിന് ഇടയിൽ പെട്രോളിന് 16.93 രൂപയും ഡീസലിന് 16.64 രൂപയും വർധിച്ചു.

thepoliticaleditor

ഇന്ധന വില ഇന്ന്
വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ

കോഴിക്കോട്
പെട്രോൾ: 101.04
ഡീസൽ: 94.81

കൊച്ചി
പെട്രോൾ: 100.73
ഡീസൽ: 94.50

കോട്ടയം
പെട്രോൾ: 101.17
ഡീസൽ: 94.91

തിരുവനന്തപുരം
പെട്രോൾ: 102.61
ഡീസൽ: 96.26

Spread the love
English Summary: fuel prize hike today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick