• Home
  • social media
  • പി.വി. സിന്ധുവിന്‌ പരാജയം, നേട്ടം വെങ്കലമെഡല്‍

പി.വി. സിന്ധുവിന്‌ പരാജയം, നേട്ടം വെങ്കലമെഡല്‍

റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടി ഇന്ത്യയ്‌ക്ക്‌ അഭിമാനമായി മാറിയ പി.വി.സിന്ധുവിന്‌ ടോക്കിയോവില്‍ ബാറ്റ്‌മിന്റന്‍ വിമന്‍ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പരാജയം. ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ്‌ സു യിങിനോടായിരുന്നു സിന്ധുവിന്റെ തോല്‍വി. 12-21, 18-21 സ്‌കോറിന്‌ സിന്ധുവിന്‌ മല്‍സരം നഷ്ടമായി. സിന്ധുവിന്‌ ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനമുണ്ടായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെറും 56 മിനിറ്റ്‌ കളിയില്‍ അനായാസമായ വിജയമായിരുന്നു ഇന്ത്യന്‍ താരത്തിന്റെത്

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>