Categories
alert

കേരളത്തില്‍ ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടി, ട്രിപ്പിള്‍ ലോക് ഡൗണ്‍ നാളെ മുതല്‍ മലപ്പുറത്ത് മാത്രം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതു പോലെ നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണ്‍ നാളെ മുതല്‍ മലപ്പുറം ജില്ലയില്‍ മാത്രമാക്കി. തിരുവനന്തപുരം, തൃശൂര്‍, ഏറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക് നാളെ മുതല്‍ ഉണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് കുറഞ്ഞ് 22.22 ശതമാനം ആയി. എന്നാല്‍ മരണനിരക്ക് റിക്കാര്‍ഡ് കുതിപ്പിലാണ്–ഒറ്റ ദിവസം മാത്രം 142 പേര്‍.

Spread the love
English Summary: lockdown in kerala extended upto may 30 , tripple lock down in malappuram district only from tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick