ശശി തരൂര്‍ എം.പി.ക്കും സഹോദരിക്കും 85 വയസ്സായ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ശശി തരൂര്‍ തന്നെയാണ് ബുധനാഴ്ച വൈകീട്ട് 7.50-ഓടെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ ഇതിനെ പോസിറ്റീവ് ആയി നേരിടുമെന്നും അമ്മയും സഹോദരിയും തന്റെ അതേ ബോട്ടില്‍ യാത്രക്കാരാണെന്നും വേണ്ടത്ര വിശ്രമവും നീരാവിയും ദ്രാവകവും കൊണ്ട് ഈ യാത്ര കൈകാര്യം ചെയ്യാനാവുമെന്നും തരൂര്‍ കാവ്യാത്മകമായി പറഞ്ഞു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
kerala
ശശി തരൂര്‍ എം.പി.ക്കും സഹോദരിക്കും അമ്മയ്ക്കും കൊവിഡ്

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023