Categories
kerala

പ്ലസ് ടു , വിഎച്ച് എസ് സി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.

28-ന് തുടങ്ങുന്ന പരീക്ഷ കളാണ് മാറ്റിയത്.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

thepoliticaleditor
Spread the love
English Summary: PRATICALEXAMS POSTPONED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick