കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും
സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദ്ദേശം
എല്ലാ പോളിംഗ് ഏജന്റ് മാർക്കും പരിശോധന നടത്തും.
കൂടുതൽ സെക്ടറിൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും
ഇതര സംസ്ഥാന കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും
പരിശോധനകളുടെ എണ്ണം കൂട്ടും
വാക്സിനേഷൻ ഊർജിതമാക്കും
തദ്ദേശസ്ഥാപനങ്ങൾ സന്നദ്ധസംഘടനകൾ തുടങ്ങിയവ പങ്കാളികളാകും
കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം