Categories
kerala

മാണി സി. കാപ്പന്‍ പാര്‍ടി പ്രഖ്യാപിച്ചു… പേര് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള

എന്‍.സി.പി. വിട്ടു പോന്ന മാണി സി. കാപ്പന്‍ എം.എല്‍.എ. യു.ഡി.എഫില്‍ ചേക്കേറുന്നതിനു മുന്നോടിയായി പുതിയ പാര്‍ടി പ്രഖ്യാപിച്ചു. എന്‍.സി.പിയുടെയും കേരള കോണ്‍ഗ്രസിന്റെയും പേരുകള്‍ സംയോജിപ്പിച്ച ഒരു പേരാണ് ഇട്ടിരിക്കുന്നത്–നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള. യു.ഡി.എഫില് പാര്‍ടി മൂന്ന് നിയമസഭാ സീറ്റുകള് ആവശ്യപ്പെടുമെന്ന് കാപ്പന്‍ പറഞ്ഞു.

Spread the love
English Summary: mani c kappan announced his new party named nationalist kerala congress.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick