കര്‍ഷകരുടെ പ്രശ്നം ദേശീയ വിഷയമാണെന്നും അത് പരിഹരിക്കാന്‍ ഉടനെ കര്‍ഷക സംഘടനകള്‍, പാര്‍ടികള്‍ എന്നിവയുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രീംകോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലിന് ഈ നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും ഇതു വരെ ഫലവത്തായില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ വാദം വ്യാഴാഴ്ചയും തുടരും.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
കര്‍ഷകസമരം ദേശീയ വിഷയമെന്ന് സുപ്രീംകോടതി..പരിഹാരത്തിന് കര്‍ഷകസംഘടനകളും പാര്‍ടികളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023