ഇന്ന് ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ്കുമാര്‍ മന്ത്രിസഭയിലെ അംഗങ്ങളില്‍ പുതുമുഖങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് സൂചന. പുതിയ 13 പേരെ മന്തിസഭയിലുള്പ്പെടുത്തുമെന്ന് സൂചനയുണ്ട്. ജെ.ഡി.യുവിന് 13 ഉം ബി.ജെ.പിക്ക് 21 പേരും മന്ത്രിമാരായി ഉണ്ടാവും എന്നാണ് ഏകദേശ ധാരണ. ക്യാബിനറ്റിന്റെ അംഗസംഖ്യ 36 ആണ്. എന്‍.ഡി.എ.യിലെ മറ്റ് രണ്ട് ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനും ധാരണയായിട്ടുണ്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024