Categories
national

ബിഹാറിലെ പുതിയ സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ 13 പേര്‍ എന്ന് സൂചന.. മന്ത്രിമാരുടെ ആകെ എണ്ണത്തില്‍ ചര്‍ച്ച തുടരുന്നു..

ജെ.ഡി.യുവിന് 13 ഉം ബി.ജെ.പിക്ക് 21 പേരും മന്ത്രിമാരായി ഉണ്ടാവും എന്നാണ് ഏകദേശ ധാരണ. ക്യാബിനറ്റിന്റെ അംഗസംഖ്യ 36 ആണ്.

Spread the love

ഇന്ന് ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ അംഗങ്ങളില്‍ പുതുമുഖങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് സൂചന. പുതിയ 13 പേരെ മന്തിസഭയിലുള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. ജെ.ഡി.യുവിന് 13 ഉം ബി.ജെ.പിക്ക് 21 പേരും മന്ത്രിമാരായി ഉണ്ടാവും എന്നാണ് ഏകദേശ ധാരണ. ക്യാബിനറ്റിന്റെ അംഗസംഖ്യ 36 ആണ്. എന്‍.ഡി.എ.യിലെ മറ്റ് രണ്ട് ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനും ധാരണയായിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick