കുരങ്ങുപനി പൊട്ടിപ്പുറപ്പെട്ടത് കോവിഡ് വാക്‌സിനുകളിൽ നിന്ന്?? സത്യമെന്ത്..

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പുതിയ സിദ്ധാന്തവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്. കോവിഡ് വാക്സിനെ കുരങ്ങുപനിയുമായി ബന്ധിപ്പിക്കുന്നതാണ് സിദ്ധാന്തം. കോവിഡ് വാക്‌സിനുകളിൽ കുരങ്ങുപനി പരത്തുന്ന ചിമ്പാൻസീ വൈറസ് അടങ്ങിയിട്ടുണ്ടെന്നാതാണ് വാദം. ഇന്ത്യയിൽ കോവിഷീൽഡ് എന്ന ലേബലിൽ ലഭിക്കുന്ന ഓക്‌സ്‌ഫോർഡ് യൂണി...

സൗദിക്കാര്‍ക്ക്‌ ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരോധിച്ചു

ആഗോളതലത്തിൽ കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ പതിനാറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് അറബ് രാജ്യത്ത് കൊവിഡ് കേസുകളിൽ അഞ്ചിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച, 400 ലധ...

ഉക്രൈൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാൻ അനുവാദമില്ല

ഉക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ബംഗാൾ സർക്കാർ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റ് അനുവദിച്ച നടപടിയാണ് കേന്ദ്...

ഉത്തര കൊറിയയില്‍ കൊവിഡ്‌ ആഞ്ഞടിക്കുന്നു…രഹസ്യങ്ങളുടെ നടുവില്‍ ഈ രാജ്യത്ത്‌ മഹാമാരിക്കെടുതി എന്താവും…EXPLAINER

കൊവിഡിന്റെ കാര്യത്തില്‍ ലോകം ഇപ്പോള്‍ വലിയ ആകാംക്ഷയോടെ നോക്കുന്നത്‌ ഉത്തരകൊറിയയെ ആണ്‌. മഹാമാരിയുടെ പിടിയിലാണ്‌ ആ രാജ്യം. ഇതിനകം 42 പേര്‍ മരിച്ചുവെന്നാണ്‌ കഴിഞ്ഞ ഞായറാഴ്‌ച ഉത്തരകൊറിയ ഔദ്യോഗികമായി അറിയിച്ചത്‌. വിഭവ സമ്പന്നതയോ, കാര്യക്ഷമമായ വാക്‌സിനേഷന്‍ പദ്ധതിക്കായുള്ള ശേഷിയോ, രോഗപരിശോധനയ്‌ക്ക്‌ വിപുലമായ സംവിധാനമോ ഇല്ലാതെ ഉത്തര കൊറിയ കൊവിഡിനെ എങ...

ഫിൻലൻഡിനും സ്വീഡനും റഷ്യയുടെ ഭീഷണി…

നാറ്റോയിൽ അംഗത്വം സ്വീകരിക്കാനുള്ള ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അംഗത്വം സ്വീകരിച്ചാൽ ഈ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച റഷ്യ അറിയിച്ചു. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപ വിദേശമന്ത്രി സെർഗെയ് റയാബ്കോവ് മാധ്യപ്രവർത്ത...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് കാർ അപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് (46) ക്വീൻസ്‌ലാന്റിലെ ആലീസ് റിവർ ബ്രിഡ്ജിന് സമീപം ഹെർവി റേഞ്ച് റോഡിൽ വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിൽ ആയിരുന്നു അപകടം. ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്...

അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചു . യു.എ.ഇ.യുടെ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യു.എ.ഇയിലെയും അറബ്, ഇസ്‌ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് വാം വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. 40 ദിവസത്തെ ദുഃഖാചരണം ...

മഹീന്ദയും കൂട്ടാളികളും രാജ്യം വിടുന്നത്‌ ശ്രീലങ്ക കോടതി വിലക്കി

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ പ്രാണരക്ഷാര്‍ഥം ഒളിവില്‍ താമസിക്കുന്ന മഹിന്ദ രാജപക്‌സെയും മറ്റ്‌ 15 പേരും വിദേശത്തേക്ക്‌ കടക്കുന്നത്‌ തടഞ്ഞു കൊണ്ട്‌ കോടതി ഉത്തരവിട്ടു. ഗോട്ടഗോഗാമ, മൈനാഗോഗാമ എന്നിവിടങ്ങളിൽ തിങ്കളാഴ്ച നടന്ന സമ...

വടക്കന്‍ കൊറിയയില്‍ ആദ്യമായി കൊവിഡ്‌…രാജ്യം അടച്ചിടാന്‍ കിംജോങിന്റെ ഉത്തരവ്‌

രണ്ടരവര്‍ഷത്തിലധികമായി കൊവിഡ്‌ മഹാമാരി ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളെയും വിഴുങ്ങിയിട്ടും ഒറ്റ കൊവിഡ്‌ കേസ്‌ പോലും ഇല്ലെന്ന്‌ രേഖപ്പെടുത്തിയ രാജ്യമായ വടക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊവിഡ്‌ കേസ്‌ ഉണ്ടായതായി ഭരണകൂടം പറഞ്ഞിരിക്കയാണ്‌. രാജ്യത്ത് ആദ്യമായി കൊവിഡ്-19 കേസ് കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യവ്യാപകമായി ലോക്ക...

സൈന്യത്തെ അയക്കില്ല : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുംസമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ഇത്തരം പ്രചാരണങ്ങളും കാഴ...