മഹീന്ദയും കൂട്ടാളികളും രാജ്യം വിടുന്നത്‌ ശ്രീലങ്ക കോടതി വിലക്കി

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ പ്രാണരക്ഷാര്‍ഥം ഒളിവില്‍ താമസിക്കുന്ന മഹിന്ദ രാജപക്‌സെയും മറ്റ്‌ 15 പേരും വിദേശത്തേക്ക്‌ കടക്കുന്നത്‌ തടഞ്ഞു കൊണ്ട്‌ കോടതി ഉത്തരവിട്ടു. ഗോട്ടഗോഗാമ, മൈനാഗോഗാമ എന്നിവിടങ്ങളിൽ തിങ്കളാഴ്ച നടന്ന സമ...

വടക്കന്‍ കൊറിയയില്‍ ആദ്യമായി കൊവിഡ്‌…രാജ്യം അടച്ചിടാന്‍ കിംജോങിന്റെ ഉത്തരവ്‌

രണ്ടരവര്‍ഷത്തിലധികമായി കൊവിഡ്‌ മഹാമാരി ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളെയും വിഴുങ്ങിയിട്ടും ഒറ്റ കൊവിഡ്‌ കേസ്‌ പോലും ഇല്ലെന്ന്‌ രേഖപ്പെടുത്തിയ രാജ്യമായ വടക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊവിഡ്‌ കേസ്‌ ഉണ്ടായതായി ഭരണകൂടം പറഞ്ഞിരിക്കയാണ്‌. രാജ്യത്ത് ആദ്യമായി കൊവിഡ്-19 കേസ് കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യവ്യാപകമായി ലോക്ക...

സൈന്യത്തെ അയക്കില്ല : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുംസമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ഇത്തരം പ്രചാരണങ്ങളും കാഴ...

ജൂലൈ അവസാനം മുതൽ ന്യൂസിലാൻഡ് അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കും

ജൂലൈ 31 ന് രാത്രി മുതൽ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായി തുറക്കാൻ ന്യൂസിലൻഡ് ഒരുങ്ങുന്നതായി പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. അതേ ദിവസം തന്നെ പ്രാദേശിക തുറമുഖങ്ങളിലേക്കുള്ള ക്രൂയിസ് കപ്പലുകളെയും അനുവദിക്കും . സർക്കാരിന്റെ മുൻ സമയപരിധിയേക്കാൾ രണ്ട് മാസം മുമ്പാണ് ഈ അതിർത്തി തുറക്കൽ. വിസ ആവശ്യമുള്ള സന്ദർശകർക്ക് മുൻകൂട്ടി എടുക്കാൻ ആണ് ഇക്കാര്യം ന...

മഹിന്ദ രജപക്സെ നാവിക താവളത്തിൽ അഭയം തേടി : പിന്നാലെ പ്രതിഷേധം…

കടുത്ത പ്രക്ഷോഭങ്ങൾക്കിടെ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബാംഗങ്ങളും ട്രിങ്കോമാലി നാവിക താവളത്തിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്‌.ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തുപോയ ശേഷമാണ് രാജപക്സെയും കുടുംബാംഗങ്ങളും നാവിക താവളത്തിൽ അഭയം തേടിയത്.എന്നാൽ രജപക്സെ അഭയം തേടിയതറിഞ്ഞ് ഇവിടെയും പ്രതിഷേധക്കാർ എത്തി പ്രതിഷേധിച്ചതായി ന്യൂസ്‌ വയർ റിപ്...

ക്രൂര സ്വേഛാധിപതിയുടെ മകനെ ഫിലിപ്പീന്‍സ്‌ തിരഞ്ഞെടുക്കുന്നു

ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേഛാധിപതി ഫെര്‍ഡിനാന്റ്‌ മാര്‍ക്കോസിന്റെ പുത്രനെ ആ രാജ്യം പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ വിജയിപ്പിക്കുകയാണ്‌. ഫെര്‍ഡിനാന്റും ഭാര്യ ഇമെല്‍ഡ മാര്‍ക്കോസും ചേര്‍ന്ന്‌ പൊതുഖജനാവ്‌ കൊള്ളയടിച്ചതിന്‌ കണക്കില്ല. സ്വര്‍ണ ഷൂസുകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന്‌ വിലപിടിപ്പുള്ള ഷൂ ശേഖരത്തിന്റെ പേരില്‍ ലോകത്താകെ ...

ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിറ്റ്സർ

അഫ്ഗാനിസ്താൻ താലിബാൻ പോരാട്ടത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിക്ക് മരണാനന്തര ബഹുമതിയായി വീണ്ടും പുലിറ്റ്സർ പുരസ്കാരം.ഇന്ത്യയിലെ കോവിഡ് മരണം വ്യാപകമായ സമയത്ത് പകർത്തിയ ചിത്രങ്ങൾക്കാണ് പുരസ്കാരം കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരിച്ചവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രങ...

പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?

1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന...

ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെച്ചു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജ്പക്‌സെ രാജിവെച്ചു.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി.

കൊളമ്പോയിൽ സർക്കാർ അനുകൂലികളുടെ ആക്രമണം : പ്രതിപക്ഷ നേതാവിനടക്കം പരിക്ക്… വീഡിയോ

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. 16 പേർക്ക്‌ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. രജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധ പ്രകടനം നടത്തി...