കോണ്‍ഗ്രസിനോട്‌ ചേരണോ വേണ്ടയോ എന്ന്‌ ഇപ്പോഴും ചര്‍ച്ച…സ്വയം വളരാന്‍ എന്തു ചെയ്യണം എന്ന ചര്‍ച്ചയുണ്ടോ…സഖാവേ!

കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ ഇപ്പോഴുമുള്ള കീറാമുട്ടി കോണ്‍ഗ്രസിനോട്‌ ചേരണമോ വേണ്ടയോ എന്നതാണ്‌. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. പൊളിറ്റ്‌ ബ്യൂറോ യോഗത്തിലും പ്രധാന ചര്‍ച്ച ഇതായിരുന്നു എന്ന്‌ മാധ്യമവാര്‍ത്തകളില്‍ പറയുന്നു. വേറെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരിക്കാം, പക്ഷേ ഒരു പ്രധാന കമ്മ്യൂണിസ്റ്റുപാര്‍ടിയുടെ പരമോന്നത യോഗത്തിന്റെതായി പ...

പ്രമോദ്‌ രാമനും വിനു വി ജോണും തമ്മില്‍…..

1995-ല്‍ ചാരക്കേസ്‌ കാലത്ത്‌ പത്രക്കാരെല്ലാം മിക്കവാറും ഒറ്റക്കെട്ടായിരുന്നു...അപസര്‍പ്പക കഥകളെഴുതുന്നതില്‍. ആദ്യമെഴുതിത്തുടങ്ങിയത്‌ കേരള കൗമുദിയിലെ എം.എം. സുബൈറും ദേശാഭിമാനിയിലെ കെ.ശ്രീകണ്‌ഠനുമാണെന്ന്‌ നമ്പി നാരായണന്‍ തന്റെ ആത്മകഥയില്‍ പ്രത്യേകം പറയുന്നുണ്ട്‌. അതിനു പിറകെയാണ്‌ ജോണ്‍ മുണ്ടക്കയത്തിന്റെ നീണ്ടകഥ ഇറങ്ങിയത്‌. ഇതിലൊന്നും വാചക വ്യഭിചാ...

കനയ്യകുമാര്‍ കോണ്‍ഗ്രസിലെ പ്രമുഖനായി..ഒപ്പം പ്രവര്‍ത്തിച്ച ഉമര്‍ഖാലിദ്‌ ഇപ്പോള്‍ എവിടെയാണ്‌?

2016 ഫെബ്രുവരി 9 ന് 2001 ലെ പാർലമെന്റ് ആക്രമണത്തിലെ പ്രതികളായ അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും വധശിക്ഷയ്‌ക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ പ്രകടനം നടത്തി. ഡൽഹി പോലീസ് അന്നത്തെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം സഹ വിദ്യാർത്ഥി ഉമർ ഖാലിദും പ്രതിഷേധത്തിൽ പങ്ക...

mammootty

മമ്മൂട്ടി എന്ന സുന്ദരനായ നടൻ ഇങ്ങനെയല്ല അറിയപ്പെടേണ്ടിയിരുന്നത്…

മമ്മൂട്ടി എന്ന സുന്ദരനായ നടൻ യങ് @70എന്ന തലക്കെട്ടോടെ ഘോര ഘോരം പ്രസംഗിക്കുന്ന പലതരം എഴുത്തുകൾ കണ്ടു. എന്നാൽ അതിലൊന്നും ആരും ഉൾക്കൊള്ളിക്കാതെ പോയ മികച്ച ഒരു മമ്മൂട്ടി ഉണ്ട്. ആരെങ്കിലും ഒരാൾ അത് പറയും എന്ന് വിചാരിച്ചു. ഉണ്ടായില്ല. മമ്മൂട്ടി എന്ന നടൻ കരുത്തുറ്റ, അസാമാന്യനായ അഭിനേതാവ് എന്നത് ആർക്കും തർക്കം ഇല്ലാത്ത കാര്യം. എന്നാൽ വ്യക്തി എന്ന നി...

ഞാന്‍ ജെ.ആര്‍.എഫ്.തുക വാങ്ങിയിട്ടില്ല, ഫുള്‍ടൈം റിസര്‍ച്ചല്ല ചെയ്തതും…വേട്ടയാടുന്നവര്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ കിട്ടുന്ന അലവന്‍സും തനിക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള ഡോക്ടറേറ്റിന് അടിസ്ഥാനമായി ചെയ്ത ഗവേഷണത്തിനായി വാങ്ങിയെന്ന് ആരോപിക്കുന്ന ഫെലോഷിപ്പ് തുകയും സംബന്ധിച്ച് തല്‍പരകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് കൃത്യമായ മറുപടിയുമായി ചിന്ത ജെറോം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫെലോഷിപ്പ് വിവാദത്തെക്കുറിച...

ആഗസ്റ്റ് 14 ‘വിഭജന ഭീകരതാ സ്മൃതി ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യാവിഭജനത്തിന്റെ മുറിവുകള്‍ ഓര്‍മിച്ചു കൊണ്ട് ആഗസ്റ്റ് 14-ന് വിഭജനത്തിന്റെ ഭീകരതകള്‍ ഓര്‍മിക്കുന്ന ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും മറക്കാനാവില്ല. വിദ്വേഷം, അക്രമം, ലക്ഷക്കണിക്കിന് സഹോദരീ സഹോദരങ്ങളുടെ പലായനം ഇതെല്ലാം ഓര്‍മിക്കാനായി ആഗസ്റ്റ് 14 വിഭിക്ഷ സ്മൃതിദിനമായി ആഘോഷിക്...

ട്വിറ്ററിന് കേന്ദ്രത്തിന്റെ അതേ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു-രാഹുല്‍ ഗാന്ധി

തന്റെതുള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതില്‍ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തു വന്നു. ട്വിറ്റര്‍ ഇപ്പോഴൊരു പക്ഷപാതമുള്ള പ്ലാറ്റ്‌ഫോം ആയിരിക്കുന്നതായി രാഹുല്‍ വിമര്‍ശിച്ചു.അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് കടുത്ത വിമര്‍ശനമുള്ളത്. ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്നു...

ജി.സുധാകരന്റെ പുതിയ കവിത…. ഇതുവരെ ചെയ്‌തത്‌ നന്ദി കിട്ടാത്ത പണി, വേട്ടയാടലിനെതിരെ അമര്‍ഷം

'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാപണികളൊക്കെ നടത്തി ഞാനെന്റെയിമഹിത ജീവിതം സാമൂഹ്യമായെന്നുപറയും സ്‌നേഹിതര്‍ സത്യമതെങ്കിലുംവഴുതി മാറും മഹാനിമിഷങ്ങളില്‍മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ്അവകളൊന്നുമേ തിരികെ വരാനില്ലപുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം'. ജി.സുധാകരന്‍ വീണ്ടും കവിതയെഴുതുകയാണ്‌, തന്റെ ആത്മസംഘര്‍ഷങ്ങള്‍ കടലാസില്‍ കവിതയായി വാര്‍ന്നു ...

പാണക്കാട്‌ തങ്ങളെ വെറുതെ വിടൂ…കള്ളൻ വേറെയാണ് – ഇ .ഡി.യോട് കെ.ടി.ജലീൽ…. തങ്ങൾക്കയച്ച നോട്ടീസ്‌ പിൻവലിക്കണം

തിരുവനന്തപുരം> ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ  കള്ളപ്പണം വെളുപ്പിച്ച  കേസിൽ പാണക്കാട്‌ ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌(ഇഡി) ചോദ്യം ചെയ്യേണ്ടതെന്ന്‌ കെ ടി ജലിൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന പാണക്കാട്‌ തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ്‌ പിൻവലിക്കണമെന്നും കെ ടി ജലീൽ അഭ്യർത്ഥിച...

ഇത്‌ പറയാന്‍ മനോരമയ്‌ക്ക്‌ തന്നെ അര്‍ഹത… എം.സ്വരാജ്‌ പത്രത്തെ സമ്മതിക്കുന്നു, ഒരു കഥ വിശദീകരിക്കുന്നു

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിനെക്കുറിച്ച്‌ മലയാള മനോരമ എഴുതിയ വാര്‍ത്താ പരമ്പരയെക്കുറിച്ച്‌ സി.പി.എം. നേതാവ്‌ എം.സ്വരാജ്‌ പറയുന്നത്‌ ആ പരമ്പര എഴുതാന്‍ ഏറ്റവും അര്‍ഹതയുള്ള മാധ്യമം മലയാള മനോരമയാണ്‌ എന്നാണ്‌. പരമ്പരയുടെ ഉള്ളടക്കം വിലയിരുത്തുന്ന സ്വരാജിന്റെ വിമര്‍ശന ബുദ്ധി പഴയൊരു കഥയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മലയാള മനോരമയുടെ ഭാഗമായി ചരിത്രത്തി...