നവംബർ 9-ന്റെ നഷ്ടം

ദേശീയ അവാർഡ് നേടിയ "ഉണ്ണിക്കുട്ടന് ജോലി കിട്ടി?'' എന്ന സിനിമയിൽ നായകവേഷം ചെയ്ത ജോസ് തോമസിൻ്റെ രണ്ടാം ചരമവാർഷിക ദിനമാണ് നവംബർ 9 ഇത് ഒരു അനുസ്മരണം മാത്രമല്ല പ്രതിഷേധക്കുറിപ്പ് കൂടിയാണ് ! ദേശീയ തലത്തിൽ സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാളത്തിലെ ഒരു ചലച്ചിത്രത്തിലെ നായകനടൻറെ അകാലത്തിലുള്ള വേർപാടിനോട് മുഖം തിരിഞ്ഞു നിന്ന ...

പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനം ശരിയോ…നമ്മുടെ ഭരണഘടന നോക്കുകുത്തിയോ

മതനിരപേക്ഷത ഭരണഘടനാമൂല്യമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു രാജ്യത്തിലെ പരമോന്നതനായ ഭരണാധികാരി, ഭരണഘടനാ മൂല്യങ്ങള്‍ക്ക് കാവല്‍ക്കാരനായി പ്രവര്‍ത്തിക്കേണ്ട ഒരാള്‍ ഭരണാധികാരത്തിന്റെ എല്ലാ സൗകര്യവും സംവിധാനവും ഉപയോഗിച്ച് ഹിന്ദുക്ഷേത്രങ്ങള്‍ തോറും പര്യടനപരമ്പര നടത്തുകയും ആരാധനയും പൂജയും നടത്തുകയും ഹിന്ദുദൈവ സ്ഥാനങ്ങളുടെ മഹത്വം മാത്രം സംസാരിച്ചുകൊണ്ടിരിക്...

ജയ്‌ ഭീം തകര്‍ത്തോടുന്നു, വിവാദവും…സി.പി.എം.കാര്‍ ഈ സിനിമ തീര്‍ച്ചയായും കാണണം

ആമസോണ്‍ പ്രൈമില്‍ റീലീസ്‌ ചെയ്‌ത ബഹുഭാഷാ ചിത്രമായ ജയ്‌ഭീം ആദ്യ ദിനം തന്നെ വന്‍ ചര്‍ച്ചയായി മാറിയിരിക്കയാണ്‌. ഉഗ്രന്‍ അഭിപ്രായമാണ്‌ ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ജാതീയതയുടെ മനഷ്യത്വഹീനതയുടെയും പൊലീസിന്റെ ക്രൂരതകളുടെയും പച്ചയായ ആവിഷ്‌കാരമായ ഈ സിനിമ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ഭാഷകളില്‍ ...

ദേശസുരക്ഷയുടെ മറവിൽ കേന്ദ്ര സർക്കാരിന്റെ ദേഹസുരക്ഷയോ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ എന്തായാലും വിരമിച്ചതിന് ശേഷം ബി.ജെ.പിയുടെ ക്വാട്ടയില്‍ രാജ്യസഭാംഗം ആകില്ലെന്ന് ഉറപ്പായി.കഴിഞ്ഞ ദിവസം പെഗാസസുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പ്രഖ്യാപിച്ച വിധി കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച്അത്രത്തോളം മാരകമായിരുന്നു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ കോടതിയെങ്കിലും ഉണ്ട് എന്ന ആശ്...

സന്തോഷത്തോടെ ദത്തെടുത്ത ദമ്പതിമാര്‍ കുഞ്ഞിനെ നഷ്ടമാകുമെന്നറിയുമ്പോള്‍ ആ കുഞ്ഞിനെ എങ്ങിനെയാവും കാണുക…

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാര്‍ അവനെ സ്വന്തം അരുമയായി വളര്‍ത്താന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. പെട്ടെന്നാണ്‌ കുഞ്ഞിന്‌ യഥാര്‍ഥ അമ്മ തന്നെ അവകാശവാദവുമായി വന്നിരിക്കുന്നത്‌. നിയമത്തിന്റെ മുന്നില്‍ ബയോളജിക്കല്‍ പാരന്റ്‌ ആണ്‌ പ്രഥമസ്ഥാനത്ത്‌. കുഞ്ഞ്‌ അതിനെ നൊന്തുപ്രസവിച്ച അമ്മയ്‌ക്കുള്ളതാണ്‌. അതില്‍ ഒരു നീത...

സ്വന്തം കുഞ്ഞിനായി ഒരമ്മ പോരാട്ടം തുടരുമ്പോൾ…

ജനിച്ചയുടന്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നതും കുട്ടിയെ അന്വേഷിച്ച് അച്ഛനും അമ്മയും അലഞ്ഞുതിരിയുന്നതും അവസാനം കുട്ടി യുവാവായതിന്ശേഷം അച്ഛനുമമ്മയുമായി കണ്ടുമുട്ടുന്നതുമെല്ലാം 1960 കളിലും 70 കളിലും മലയാള സിനിമയിലെ സ്ഥിരം പ്ലോട്ടായിരുന്നു. പക്ഷെ ഇന്ന് ഒരുപ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി, തന്റെ അച്ഛനും അമ്മയും ഒക്കെ ചേര്‍ന്ന് ഒളിപ്...

പ്രത്യേക ഇമ്മ്യൂണിറ്റിയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നത്-ശശികുമാർ തുറന്നു പറയുന്നു

മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ തെറ്റുകളെ പരസ്പരം വിമര്‍ശിക്കാന്‍ സന്നദ്ധരാകാതെ ഒത്തുകളിക്കുമ്പോള്‍ അതു വഴി അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക സുരക്ഷയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാധ്യമചിന്തകനുമായ ശശികുമാര്‍.മാധ്യമപ്രവര്‍ത്തകരോ മാധ്യമസ്ഥാപനങ്ങളോ പരസ്പരം വിമര്‍ശിക്ക...

ഗാന്ധിജിയിൽനിന്ന് സവർക്കറിലേക്കുള്ള ദൂരമറിയാതെ…

സവര്‍ക്കറെ വെളുപ്പിച്ചാല്‍ ഗാന്ധിജിയാകുമോ എന്ന ഈയാഴ്ചത്തെ കവര്‍സ്‌റ്റോറിയുടെ തലക്കെട്ട്, ബിജെപിയുടെ കുതന്ത്രങ്ങൾക്കു നേരെയുള്ള കടന്നാക്രമണം തന്നെ. തള്ള് വീരന്‍മാരുടെ തൊലിയുരിക്കുന്നഉള്ളടക്കവുമായിട്ടാണ് കവര്‍സ്‌റ്റോറിയില്‍ സിന്ധു എത്തിയത്. ആദ്യം പ്രധാനമന്ത്രിയുടെ സ്വതസിദ്ധമായ തള്ള് മാഹാത്മ്യമാണ്. രാജ്യം പ്രതിരോധവസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ...

നിയമസഭയിലെ കയ്യാങ്കളിയും വിദ്യാഭ്യാസ മന്ത്രിയുടെ ധാർമികതയും

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പണ്ട് നടത്തിയ പരാക്രമം ഇനിയും ടി.വിയില്‍ കാണിക്കണോ എന്ന് ചിന്തിക്കാനുള്ളസമയമായിരിക്കുകയാണ്. ഹനുമാന്‍ വാലില്‍ തീയുമായി ലങ്കാപുരി കത്തിച്ചത് പോലെ, ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി 2015 ല്‍ നിയമസഭയില്‍ ഓടി നടന്ന്സഭയിലെ കമ്പ്യൂട്ടറും മൈക്കും ഇലക്ട്രോണിക്ക് സാധനങ്ങളും എല്ലാം പിഴുതെറിയുന്നത് ഇന്നലെയുംഏഷ്യാനെറ്...

കോണ്‍ഗ്രസിനോട്‌ ചേരണോ വേണ്ടയോ എന്ന്‌ ഇപ്പോഴും ചര്‍ച്ച…സ്വയം വളരാന്‍ എന്തു ചെയ്യണം എന്ന ചര്‍ച്ചയുണ്ടോ…സഖാവേ!

കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ ഇപ്പോഴുമുള്ള കീറാമുട്ടി കോണ്‍ഗ്രസിനോട്‌ ചേരണമോ വേണ്ടയോ എന്നതാണ്‌. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. പൊളിറ്റ്‌ ബ്യൂറോ യോഗത്തിലും പ്രധാന ചര്‍ച്ച ഇതായിരുന്നു എന്ന്‌ മാധ്യമവാര്‍ത്തകളില്‍ പറയുന്നു. വേറെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരിക്കാം, പക്ഷേ ഒരു പ്രധാന കമ്മ്യൂണിസ്റ്റുപാര്‍ടിയുടെ പരമോന്നത യോഗത്തിന്റെതായി പ...