മേഘാലയയിൽ ഇനി കോൺഗ്രസിന് എംഎൽഎമാരില്ല

മേഘാലയയിലെ കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന 5 എംഎൽഎമാരും ഇന്ന് പാർട്ടി വിട്ട് മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാരിൽ ചേർന്നു. മണ്ഡലത്തിന്റെയും ജനങ്ങളുടെയും പ്രയോജനത്തിന് വേണ്ടിയാണ് കൂറുമാറ്റം എന്നാണ് എംഎൽഎമാർ പ്രതികരിച്ചത്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി), ബിജെപി പിന്തുണയോടെയാണ് എംഡിഎ സഖ്യം നയിക്കുന്നത്. htt...

വാവ സുരേഷിനെ കുരിശിലേറ്റാൻ വ്യഗ്രതയുള്ളവരോട്… കഥാകാരൻ വി. എസ്. അനിൽകുമാർ

ഇന്നലെ മൂര്‍ഖന്റെ കടിയേറ്റ്‌ പ്രശസ്‌ത പാമ്പ്‌ സ്‌നേഹി വാവ സുരേഷ്‌ അത്യാസനന്ന നിലയില്‍ കിടക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ഓഡിറ്റ്‌ ചെയ്യാനാണിപ്പോള്‍ മലയാളിക്ക്‌ ഉല്‍സാഹം. വാവ പാമ്പുപിടിക്കുന്നത്‌ ശാസ്‌ത്രീയമായിട്ടല്ല എന്നാരോപിച്ച്‌ ഒരു മനുഷ്യന്റെ സേവനത്തിനിടയിലുണ്ടായ അപകടത്തെപ്പോലും വിലകുറച്ചു കാണുന്ന ക്രൂരത മലായാളി മനസ്സിലുണ്ടോ....പ്രമുഖ കഥാകൃത്തു...

“സിപി എം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ വാക്കേറ്റം, കശപിശ”

സിപി എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ അടി. ഈ വാർത്ത ബ്രേക്കിംഗ് ആകുമെന്നും തുടരൻ ചർച്ചകൾ ഉണ്ടാകുമെന്നും കരുതി ടി വി തുറക്കേണ്ടതില്ല. കാരണം അടി സിപിഐ എമ്മുമായൊ സംഘാടക സമതിയുമായൊ ബന്ധപ്പെട്ടല്ല.രണ്ട് ചാനൽ ശിങ്കങ്ങൾ തമ്മിലാണ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറും മീഡിയ വൺ റിപ്പോർട്ടറും തമ്മിലാണ് അടി. പരസ്പരം പുരപ്പാട്ടിന് ...

മാസ്‌ക്‌ ധരിച്ച്‌, അകലം പാലിച്ച്‌ മറ്റൊരു തിരുവാതിരക്കളി…സി.പി.എമ്മില്‍ മകരത്തിലെ തിരുവാതിരക്കാലം

ഇന്‍ക്ലൂസീവ്‌ പൊളിറ്റിക്‌സിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കു വിശ്വാസം എന്ന്‌ അടിവരയിടുന്ന നീക്കങ്ങളുമായി സി.പി.എം. മുന്നോട്ട്‌. ചൈനീസ്‌ മാതൃകയില്‍ മുതലാളിത്ത വികസനപദ്ധതികളുമായി മുന്നോട്ടു കുതിപ്പിന്‌ ശ്രമിക്കുമ്പോള്‍ തന്നെ വിശ്വാസത്തെയും വരേണ്യ കലാരൂപങ്ങളെയും പടിക്കു പുറത്തു നിര്‍ത്തേണ്ടതില്ലെന്ന അറിവും പാര്‍ടി നേടിയിരിക്കുന്നു. പാര്‍ടി പരിപാട...

കമ്മ്യൂണിസ്റ്റുകാര്‍ മറന്ന എം. എൻ. റോയിയുടെ കഥ

കമ്മ്യൂണിസ്റ്റ് വഴിയില്‍ നിന്നും അവസാന കാലത്ത് മാറി സഞ്ചരിച്ചതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയാത്ത കഥയാണ് എം.എൻ. റോയിയുടേത്. അക്കഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വല്ലാത്തൊരു കഥ എന്ന പരിപാടിയില്‍ ബാബു രാമചന്ദ്രന്‍ പറഞ്ഞത്. പശ്ചിമ ബംഗാളില്‍ പൂജാരിയുടെ മകനായി പിറന്ന്, വിദേശ രാജ്യങ്ങളില്‍ താമസിച്ച് കമ്മ്യൂണിസം വളര്‍ത്തിയ എംഎന്‍.റോയി. 14-ാം വയസില്...

വിവാഹിതരായ പല ദമ്പതികളും കുട്ടികളെ ജനിപ്പിക്കുന്നില്ല, പകരം നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നു- ഫ്രാൻസിസ് മാർപാപ്പ

ലോകമെമ്പാടും സാംസ്കാരിക മൂല്യങ്ങൾ നഷ്‌ടപ്പെടുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹിതരായ പല ദമ്പതികളും കുട്ടികളെ ജനിപ്പിക്കുന്നില്ല. പകരം നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നു. അവരെ സ്നേഹിക്കുന്നു. വളർത്തുമൃഗങ്ങളെ വളർത്തി അവരെ മാതാപിതാക്കളായി കരുതുന്ന മിഥ്യാധാരണ നിലനിർത്തുകയാണ്. ഈ പ്രവണത മൂലം ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരുന്നതായി വത്തിക്കാനിൽ ...

മൂന്ന് കൊലപാതകങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത "നിങ്ങളറിഞ്ഞോ" എന്ന പരിപാടി മലയാളികളുടെ മന:സാക്ഷിയോടുള്ള ചോദ്യമാണ്. നിങ്ങൾ അറിഞ്ഞോ എന്നല്ല, കേരളം എങ്ങോട്ട് എന്നാണു് ചോദിക്കേണ്ടത്. കേരളത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങളാണ് ഈ പരിപാടിയിലൂടെ ലോക മലയാളികളുടെ മന:സാക്ഷിക്ക് മുന്നിൽ അവതരിപ്പിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് അവതാരക പറഞ്ഞത് ഏറെ ഗൗരവത്തോടെ കേരള...

ചരിത്രം മറക്കാൻ ശ്രമിക്കുന്നവർ

ജീവിച്ചിരുന്ന കാലത്തെപ്പോലെ, മരിക്കുമ്പോഴും പി.ടി.തോമസിനോട് അസൂയ തോന്നിയിട്ടുണ്ടാകും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക്. ഇവിടുത്തെ മാധ്യമങ്ങള്‍ പല കോണ്‍ഗ്രസ് നേതാക്കന്‍മാരുടേയും പേരിനോടൊപ്പം ചാര്‍ത്തിക്കൊടുത്തിട്ടുള്ള ചില ഓമനപ്പേരുകളുണ്ട് - ആദര്‍ശധീരന്‍, വീരന്‍, അതിവേഗ ബഹുദൂരക്കാരന്‍ - തുടങ്ങി അവരുടെ പ്രവൃത്തികളുമായി പുലബന്ധം പോലുമില്...

മിന്നല്‍ മുരളി : സൂപ്പര്‍മാന്റെയും സ്‌പൈഡര്‍മാന്റെയും അനുകരണം, സ്ഥിരം ബാലിശ കോമഡികള്‍, ദി ഫ്‌ലാഷ്‌ സീരീസിലെ കഥാനുകരണം

ഇന്നുച്ചയ്‌ക്ക്‌ ഒന്നര മണിക്ക്‌ 'നെറ്റ്‌ഫ്ലിക്സ് 'ഒടിടിയില്‍ റിലീസ്‌ ചെയ്‌ത മിന്നല്‍മുരളി ഹോളിവുഡിന്റെ പരിചിത കഥാപാത്രങ്ങളായ സൂപ്പര്‍ ഹീറോകളെ മലയാളത്തിലേക്ക്‌ പറിച്ചു നട്ട സിനിമാനുഭവം എന്ന നിലയില്‍ കൗതുകമുണര്‍ത്തുന്നു. ഒരു ചിന്തയുമില്ലാതെ ചിരിക്കാവുന്ന ചിത്രം ഒരുക്കുന്നതിലാണ്‌ സംവിധായകന്റെ ഊന്നല്‍. കൊമഡി എന്റര്‍ടെയിനര്‍ എന്നു പറയാം. എന്നാല്‍...

മലയാള സിനിമയിലെ വിശുദ്ധ സഞ്ചാരി

നായകനായി നിറഞ്ഞു നിൽക്കുന്ന വേളയിലൊരിക്കൽ നടൻ പ്രേംനസീർ സംവിധായകൻ കെ.എസ്.സേതുമാധവനോട് പറഞ്ഞു. ' ഈ മരംചുറ്റിയോട്ടവും പ്രേമവും എനിക്കു മടുത്തു. ഒരു ഡാർക്ക് ഷെയിഡുള്ള കഥാപാത്രത്തെ തരൂ…' 1973 ലായിരുന്നു ഇത്. ആ വർഷം നസീർ നായകനായി അഭിനയിച്ചത് മുപ്പത് സിനിമകളിലാണെന്നുകൂടി ഓർക്കണം. നസീറിന്റെ ആ അഭ്യർത്ഥന സേതുമാധവൻ തള്ളിക്കളഞ്ഞില്ല. മുട്ടത്തുവർക്കിയുടെ അ...