എന്തിനാണ് കോൺഗ്രസ് ഈ മണ്ടത്തരം ചെയ്യുന്നത്…വെളുക്കാൻ തേച്ചത് ഇപ്പോൾ എന്തായി ??

തൃക്കാക്കരയില്‍ ഇടതുജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ഡോക്ടര്‍ ജോ ജോസഫ്‌ വന്നതില്‍ ഇടതു മുന്നണിയിലുള്ള വിവാദത്തെക്കാളും വലിയതാണ്‌ അത്‌ ഐക്യജനാധിപത്യമുന്നണിയില്‍ സൃഷ്ടിച്ചിട്ടുള്ള വാദ പ്രതിവാദങ്ങള്‍. രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കാതെ പ്രൊഫഷണലുകളെ സ്വതന്ത്രവേഷം അണിയിച്ച്‌ മല്‍സരിപ്പിക്കുന്ന സി.പി.എം. രീതിയെക്കുറിച്ചു മാത്രമാണ്‌ ഇടതനുഭാവികള്‍ക്ക...

ബിജെപിയുടെ വടക്കേ ഇന്ത്യൻ തന്ത്രങ്ങളിൽ വീഴുമോ കേരളവും???

ബിജെപിയും സംഘപരിവാറും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രത്തിൽ മതേതര കേരളവും വീഴുകയാണോ?സംശയം ഉളവാക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് നിന്ന്, 'മുസ്ലീംകൾ വന്ധ്യകരണത്തിനുള്ള മരുന്ന് പാനീയത്തിൽ കലക്കികൊടുക്കുന്നു'എന്ന് പറയാൻ എവിടെ നിന്ന് പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിന് ...

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും സിഖുകാരോട്‌ പ്രസംഗിച്ചതില്‍ സംഭവിക്കുന്നത്‌…

സിഖ്‌ ഗുരു തേജ്‌ ബഹാദൂറിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌ എന്തിനായിരുന്നു…ഔറംഗസീബ്‌ എന്ന മുഗള്‍ ഭരണാധികാരിയുടെ പേരില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കിപ്പുറം സിഖുകാരില്‍ പ്രത്യേക വൈകാരികത ഊതിത്തെളിക്കാനുള്ള തന്ത്രപരമായ സമീപനമായിരുന്നു അതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഔറം...

സി.പി.ഐ.യുടെ എതിര്‍പ്പ്‌ അഥവാ വാ പോയ കോടാലി

മുസ്ലിംലീഗ്‌ നയം മാറ്റിയാല്‍ മുന്നണിയിലേക്ക്‌ വരാമെന്ന്‌ ഇടതു മുന്നണി കണ്‍വീനറുടെ പ്രസ്‌താവനയില്‍ കാനം രാജേന്ദ്രന്‍ നടത്തിയ പതിവ്‌ കൊത്തല്‍ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വെറും വായ പോയ കോടാലി കൊണ്ടുള്ള കൊത്തല്‍ മാത്രമാണെന്ന്‌ വിലയിരുത്താം. കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ ഇടതു മുന്നണിയിലേക്ക്‌ വരുന്നത്‌ നഖ ശിഖാന്തം എതിര്‍ത്ത സി.പി.ഐ. കാര്യം ...

ഹിജാബ് വിധിയോട് വിയോജിച്ച് ഒവൈസി ഉയര്‍ത്തുന്ന 15 വാദങ്ങള്‍…

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ല എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധിയോട് വിയോജിച്ച് എ.ഐ.എം.ഐ.എം. തലവന്‍ അസ്സദുദ്ദീന്‍ ഒവൈസി തന്റെ 15 ന്യായവാദങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ബന്ധപ്പെട്ടവരും ഇതര സംഘടനകളുമെല്ലാം സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന വിശ്വാസവും ഒവൈസി പ്രകടിപ്പിച്ചു. ഹിജാബ് മുസ്ലീം സ്ത്രീയുടെ മതവിശ്വാസത്തിന്റെയും ആരാധ...

രാഷ്ട്രീയ വിസ്മൃതി ഒഴിവാക്കണമെങ്കിൽ കോൺഗ്രസിന് പുതിയ നേതൃത്വം ആവശ്യമാണ്–ഇന്ത്യൻ എക്സ്പ്രസ്സ് എഴുതിയ മുഖ പ്രസംഗം

വിധി വ്യക്തമാണ്: വോട്ടർമാർ കോൺഗ്രസിനെ ഒരു ഭരണകക്ഷിയായി കാണുന്നില്ല, കുടുംബത്തിന് ഇനി പഴിചാരി രക്ഷപ്പെടാനാവില്ല. അഞ്ച് സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത് ഗാന്ധിമാരും രാഹുലും പ്രിയങ്കയുമാണ്, എല്ലായിടത്തും വോട്ടർമാർ പാർട്ടിയെ തള്ളിക്കളഞ്ഞു. പാർട്ടിക്ക് നിലനിൽപ്പുണ്ടാകുകയും ബിജെപിയെ നേരിടാൻ സ്വയം പുനർനിർമ്മിക്കുകയും ചെയ്യണമെ...

ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടി – കോടിയേരി

പാര്‍ടി അച്ചടക്ക നടപടിയെടുത്ത് തരംതാഴ്ത്തിയ പി.ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തത്. തെറ്റുകൾ തിരുത്തുന്നവരെ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും സമ്മേളനത്തില്‍ പ്രതിനിധികളല്ലാത്ത...

പൊലീസ് നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ നയമെന്ന് പറയുന്ന കോടിയേരി ദിനു വെയില്‍ എഴുതിയ കുറിപ്പ് വായിക്കാതെ പോകരുത്…

ഇടതു മുന്നണി നയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പിലാക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പ്രതികരണം ജനം മറക്കുന്നതിനു മുന്‍പെ തന്നെ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ക്രൂരമായ ഒരനുഭവം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നു. ലൈംഗിക അതിക്രമത്തിനിരയായ പെണ്‍കുട്ടിയോടും അവളുടെ അമ്മയോടും ഒരു സര്...

റഷ്യക്കും ഇനി വേദനിക്കണം- അമേരിക്കന്‍ സെനറ്റര്‍

റഷ്യക്കും ഇനി വേദനിക്കണം-ഉക്രെയിനിനെ ആക്രമിച്ചതോടെ റഷ്യയെ തിരിച്ച്‌ വേദനിപ്പിക്കാനുള്ള സമയം എത്തിയിരിക്കയാണെന്ന്‌ അമേരിക്കന്‍ ഇന്റലിജന്‍സ്‌ സെനറ്റ്‌ സെലക്ട്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സെനറ്റര്‍ വാര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട്‌ റഷ്യക്കെതിരെ നിര്‍ണായകമായി പ്രതികരിക്കുമെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. കൂടു...

നടിയെ ആക്രമിച്ച കേസ്‌: ഇങ്ങനെ കാലതാമസം എന്തെന്നതിന്‌ സര്‍ക്കാരും മറുപടി പറയണം-അഷിഖ്‌ അബു

നടിയെ ആക്രമിച്ച കേസില്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ്‌ വീണ്ടും കേസ്‌ നടപടികളില്‍ കാലതാമസം വരുന്നത്‌ എന്നത്‌ അന്വേഷിക്കേണ്ട കാര്യം തന്നെയാണെന്നും സര്‍ക്കാരും ഇതിന്‌ മറുപടി പറയേണ്ടതുണ്ടെന്നും സംവിധായകന്‍ ആഷിഖ്‌ അബു അഭിപ്രായപ്പെട്ടു. നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നു തന്നെ വിശ്വസിക്കുന്നുവെന്നും മാധ്യമഇന്റര്‍വ...